v sivankutty

Web Desk 1 month ago
Keralam

'യുവജനോത്സവങ്ങളില്‍ രാഷ്ട്രീയം പറയണം'; 'ഇന്‍തിഫാദ' വിലക്കിനെതിരെ മന്ത്രി വി ശിവന്‍കുട്ടി

ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോഴും ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുമ്പോഴും പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ക്കായി എല്ലാ കാലത്തും നിലകൊണ്ടത് ചെറുപ്പക്കാരാണ്. അപ്പോള്‍ അവര്‍ സംഘടിപ്പിക്കുന്ന യുവജനോത്സവങ്ങളില്‍ രാഷ്ട്രീയം പറയാതെ പോകുന്നത് എങ്ങനെ?

More
More
Web Desk 4 months ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

അയ്യായിരം കോടി രൂപയാണ് കേരളത്തിലെ സ്‌കൂളുകൾക്കുവേണ്ടി മുടക്കിയത്. ഇവിടെയുളള പ്രായംചെന്നവർക്കൊക്കെ ഒരിക്കൽക്കൂടി സ്‌കൂളിൽ ചെന്നിരിക്കാൻ തോന്നും. കുടുംബശ്രീയുടെ ആൾക്കാർ പലരും ഇപ്പോൾ സ്‌കൂളിൽ പോകുന്നുണ്ടെന്നാണ് മന്ത്രി രാധാകൃഷ്ണൻ പറഞ്ഞത്

More
More
Web Desk 7 months ago
Keralam

പറയുന്ന കാര്യങ്ങള്‍ സൂക്ഷിച്ചുവേണം; അലന്‍സിയറിന്റെ വിവാദ പരാമര്‍ശത്തില്‍ വി ശിവന്‍കുട്ടി

പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയശേഷം നടത്തിയ പ്രസംഗത്തില്‍ പുരസ്‌കാരത്തെ തളളിപ്പറയുന്ന പരാമര്‍ശമാണ് അലന്‍സിയര്‍ നടത്തിയത്. 'അവാര്‍ഡിന് നല്ല ഭാരമുണ്ടായിരുന്നു. പ്രത്യേക ജൂറി അവാര്‍ഡാണ് ലഭിച്ചത്.

More
More
Web Desk 8 months ago
Keralam

ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞുപോകും; രജനീകാന്തിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞുപോകും'- എന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

നേരത്തെ ചാണ്ടി ഉമ്മൻ കണ്ണൂരിലെ വികസനവും പുതുപ്പള്ളിയിലെ വികസനവും താരതമ്യം ചെയ്യാൻ വെല്ലുവിളിച്ചിരുന്നു.

More
More
Web Desk 8 months ago
Keralam

സലീംകുമാര്‍ ഇത്തരം ഹീനമായ പരാമര്‍ശം നടത്തരുതായിരുന്നു-മന്ത്രി വി ശിവന്‍കുട്ടി

മിത്തും റിയാലിറ്റിയും തമ്മിലുളള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനുവേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ഡാരത്തില്‍നിന്നും കിട്ടുന്ന പണത്തെ മിത്തുമണിയെന്നും വിളിക്കണം എന്നുമാണ് സലീം കുമാര്‍ പറഞ്ഞത്.

More
More
Web Desk 8 months ago
Keralam

അതിഥി തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക നിയമ നിർമ്മാണം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി

ഇതര സംസ്ഥാന തൊഴിലാളികൾ സൃഷ്ടിക്കുന്ന ഗുരുതര ക്രമസമാധാന പ്രശ്നങ്ങൾ തടയാൻ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമല്ലെന്ന വിമർശനത്തിനിടെ ആണ് തൊഴിൽ വകുപ്പിന്റെ നീക്കം

More
More
Web Desk 8 months ago
Keralam

അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷനായുളള ആപ്പ് അടുത്ത മാസം നിലവില്‍ വരും- മന്ത്രി വി ശിവന്‍കുട്ടി

കേരളം അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിരക്ഷ ദൗര്‍ബല്യമായി കാണരുത്. ആലുവയില്‍ ഉണ്ടായത് മനസാക്ഷിയുളള ഒരു മനുഷ്യനും അംഗീകരിക്കാനാവാത്തത്

More
More
Web Desk 9 months ago
Keralam

പ്ലസ് വണ്‍: മലപ്പുറത്തും കോഴിക്കോട്ടുമായി 64 അധിക ബാച്ചുകള്‍ അനുവദിച്ചു

മലപ്പുറം ജില്ലക്കാണ് ഏറ്റവുമധികം പരിഗണന നല്‍കിയത്. 53 പുതിയ പ്ലസ് വണ്‍ ബാച്ചുകളാണ് മലപ്പുറം ജില്ലക്കായി അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് 11 പുതിയ ബാച്ചുകള്‍ പുതുതായി വരും

More
More
Web Desk 9 months ago
Keralam

മുതലപ്പൊഴി ബോട്ട് അപകടം; സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു

ഇന്ന് പുലര്‍ച്ചെ മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടിരുന്നു. കനത്ത തിരമാലയില്‍ വളളം മറിഞ്ഞാണ് അപകടമുണ്ടായത്.

More
More
Web Desk 10 months ago
Keralam

'എന്തൊരനീതിയാണിത്'; പ്രതിഷേധിച്ചതിന് എംഎസ്എഫ് നേതാക്കളെ വിലങ്ങുവെച്ചതിനെതിരെ വി ടി ബല്‍റാം

ഇന്നലെ കൊയിലാണ്ടിയില്‍വെച്ചാണ് മന്ത്രി വി ശിവന്‍കുട്ടിക്കുനേരെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും പ്ലസ് വണ്‍ സീറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

More
More
Web Desk 10 months ago
Social Post

മനോരമ മുഖപ്രസംഗം എഴുതിയാൽ നശിച്ചുപോകുന്ന പ്രസ്ഥാനമല്ല സി പി എം - മന്ത്രി ശിവന്‍കുട്ടി

മനോരമ മുഖപ്രസംഗം എഴുതിയാൽ നശിച്ചു പോകുന്ന പ്രസ്ഥാനം ആണ് സി പി ഐ എം എങ്കിൽ ഈ പ്രസ്ഥാനം ഇന്ന് ഈ ഭൂമുഖത്ത് തന്നെ ഉണ്ടാകുമായിരുന്നില്ല

More
More
Web Desk 10 months ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

വിദ്യാഭ്യാസ മന്ത്രിയുടെ പരാതിയിൽ കൺട്രോൺമെൻറ് പൊലീസാണ് പ്രതിയെ അറസ്റ് ചെയ്‌തത്‌. പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വാർത്ത വ്യാജമാണെന്ന് പ്രചാരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി

More
More
Web Desk 11 months ago
Keralam

എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 99.70% വിജയം

ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് വിജയശതമാനം വയനാട് ജില്ലയിലാണ്. 98.41%. പാലാ, മൂവാറ്റുപുഴ ഉപജില്ലകളില്‍ 100% ആണ് വിജയം

More
More
Web Desk 11 months ago
Social Post

വീണാ ജോർജിനെ അപമാനിക്കുന്നതിലൂടെ സ്ത്രീത്വത്തെ തന്നെ അപമാനിക്കുകയാണ് പ്രതിപക്ഷം - വി ശിവന്‍കുട്ടി

ദാരുണമായ ഒരു സംഭവത്തെ അപലപിക്കുകയല്ല ഇവരുടെ ലക്ഷ്യം. മറിച്ച് ആ സംഭവത്തെ ഇടതുപക്ഷത്തെ എതിർക്കാനുള്ള കാരണം ആക്കുകയാണ് പ്രതിപക്ഷം.

More
More
Web Desk 1 year ago
Keralam

ഗാന്ധിയെ വെടിവെച്ചുകൊന്നതാണ്; എന്‍സിഇആര്‍ടിക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി

എന്‍സിഇആര്‍ടിയുമായി ഒരു MOU (മെമോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ്) ഉണ്ട്. അതുപ്രകാരം 44 പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. കരിക്കുലം കമ്മിറ്റി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്താണ് ആവശ്യമായ നടപടി സ്വീകരിക്കാന്‍ തീരുമാനമെടുത്തത്

More
More
Web Desk 1 year ago
Keralam

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് എന്നത് വ്യാജ പ്രചരണം - മന്ത്രി വി ശിവന്‍കുട്ടി

വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. ഇക്കാര്യത്തിൽ വകുപ്പ് ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

More
More
Web Desk 1 year ago
Social Post

ജനങ്ങൾ തിരസ്കരിച്ച വ്യക്തിയാണ് കെ സുരേന്ദ്രൻ - മന്ത്രി വി ശിവന്‍കുട്ടി

എത്ര തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്നത് സുരേന്ദ്രന് പോലും ഓർമ്മ കാണില്ല. എല്ലാ തെരഞ്ഞെടുപ്പിലും സുരേന്ദ്രൻ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. റിയാസിന് പിഎഫ്‌ഐ ബന്ധമുണ്ടെന്ന സുരേന്ദ്രന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു വി ശിവന്‍കുട്ടി.

More
More
Web Desk 1 year ago
Keralam

ഒന്നുമറിയാത്ത എന്റെ കുഞ്ഞിനെ ഇത്രയും ആക്കിയെടുത്തതിന് നന്ദി; വിദ്യാര്‍ത്ഥിയുടെ അമ്മ അധ്യാപികയ്ക്കയച്ച കത്ത് പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി

കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ അമ്മ അധ്യാപികയ്ക്ക് അയച്ച കത്താണിതെന്നും പൊതുവിദ്യാഭ്യാസ മേഖലയ്ക്കുതന്നെ കിട്ടിയ അംഗീകാരമാണിതെന്നും വി ശിവന്‍കുട്ടി പറഞ്ഞു

More
More
Web Desk 1 year ago
Keralam

ഒന്നാംക്ലാസ് പ്രവേശന പ്രായം 5 വയസ്സുതന്നെയെന്ന് മന്ത്രി ശിവൻകുട്ടി

ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് മാനദണ്ഡമാക്കണമെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നേരത്തെ കത്തയച്ചിരുന്നു.

More
More
Web Desk 1 year ago
Keralam

'ഞങ്ങളുടെ ഓര്‍മ്മശക്തി കുളുമണാലിക്ക് ടൂര്‍ പോയേക്കുവാണല്ലോ'; വി ശിവന്‍കുട്ടിയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പ്രതിഷേധിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം തങ്ങളും പ്രതിഷേധിച്ചിട്ടുണ്ടെന്നും ഇതുപോലുളള സമരങ്ങള്‍ ഇതുവരെ സഭയിലുണ്ടായിട്ടില്ലെന്നുമാണ് മന്ത്രി സഭയില്‍ പറഞ്ഞത്.

More
More
Web Desk 1 year ago
Keralam

ഞങ്ങളും സമരം ചെയ്തിട്ടുണ്ട്, പക്ഷെ ഇത്തരം പ്രതിഷേധങ്ങള്‍ ഇതുവരെ സഭയില്‍ ഉണ്ടായിട്ടില്ല- വി ശിവന്‍കുട്ടി

അതേസമയം, ഈ മാസം മുപ്പതുവരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം ഇന്ന് അവസാനിച്ചു. പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ കാര്യപരിപാടികള്‍ അംഗീകരിച്ച് സ്പീക്കര്‍ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

More
More
Web Desk 1 year ago
Social Post

കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് സുധാകരൻ - വി ശിവന്‍കുട്ടി

രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരൻ കടന്നുവന്ന വഴിയും നിരീക്ഷിച്ചാൽ ഇരുവരും തമ്മിലുള്ള വ്യത്യാസം മനസിലാകും.

More
More
Web Desk 1 year ago
Keralam

ബ്രഹ്‌മപുരത്ത് അത്രയ്ക്ക് കെടുതിയില്ലല്ലോ; പരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

പരീക്ഷ തുടങ്ങുന്നതിനുമുന്‍പ് ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ഒന്‍പതാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് നാളെയാണ് പരീക്ഷ തുടങ്ങുന്നത്

More
More
Web Desk 1 year ago
Keralam

അന്ന് ചോദ്യപ്പേപ്പര്‍ പച്ചയായിരുന്നെങ്കില്‍ ഞാന്‍ രാജിവയ്‌ക്കേണ്ടിവന്നേനേ- അബ്ദുറബ്ബ്

പച്ചമഷിയാവാഞ്ഞത് ഭാഗ്യം. ഇല്ലെങ്കില്‍ താന്‍ രാജിവയ്‌ക്കേണ്ടിവന്നേനേ എന്നാണ് അബ്ദുറബ്ബിന്റെ പരിഹാസം.

More
More
Web Desk 1 year ago
Keralam

മാധ്യമസ്ഥാപനങ്ങളില്‍ അനാവശ്യമായി കടന്നുകയറുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതും ശരിയല്ല- വി ശിവന്‍കുട്ടി

വെളളിയാഴ്ച്ച രാത്രിയാണ് എസ് എഫ് ഐ എറണാകുളം ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ ഏഷ്യാനെറ്റ് ഓഫീസിലേക്ക് പ്രതിഷേധവുമായി അതിക്രമിച്ചുകയറിയത്.

More
More
Web Desk 1 year ago
Keralam

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസം നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

എറണാകുളം കുന്നുകര പഞ്ചായത്ത് പരിധിയിലുളള ബഡ്‌സ് സ്‌കൂളാണ് പതിമൂന്നുകാരന് വിദ്യാഭ്യാസം നിഷേധിച്ചത്. മറ്റൊരു പഞ്ചായത്തിലേക്ക് താമസം മാറിയെന്ന് കാരണം ചൂണ്ടിക്കാണിച്ച് 7 വര്‍ഷമായി കുട്ടി പഠിക്കുന്ന സ്‌നേഹതീരം എന്ന സ്‌കൂളില്‍നിന്ന് വിലക്കുകയായിരുന്നു

More
More
Web Desk 1 year ago
Keralam

സ്വന്തം തട്ടകത്തിലേക്ക് മടങ്ങിയെത്തിയ ഭാവനയ്ക്ക് ആശംസകൾ - വി ശിവന്‍കുട്ടി

എന്ന ചിത്രത്തിൻ്റെ ട്രെയിലർ കണ്ടു. ഏറെ സന്തോഷം. സ്വന്തം തട്ടകത്തിലെ തൊഴിലിടത്തിലേക്ക് മടങ്ങിയെത്തിയ ഭാവനയ്ക്ക് തൊഴിൽ മന്ത്രിയുടെ ആശംസകൾ'- എന്നാണ് വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 1 year ago
Keralam

വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നത് കലോല്‍സവത്തോട് താത്പര്യമില്ലാത്തവര്‍ - മന്ത്രി വി ശിവന്‍കുട്ടി

എറണാംകുളം ഏഴിക്കര ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രിയുടെ പ്രതികരണം.

More
More
Web Desk 1 year ago
Keralam

അടുത്ത കലോത്സവം മുതല്‍ മാംസാഹാരം വിളമ്പും- മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട് വരുന്ന കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഞാനത് ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. അറുപത് വര്‍ഷമായി ഇല്ലാത്ത ബ്രാഹ്‌മണ മേധാവിത്തം ഇപ്പോഴാണോ കാണുന്നത്

More
More
Web Desk 1 year ago
Keralam

നന്ദി സ്പൈഡർമാനെ ഞങ്ങള്‍ക്ക് നല്‍കിയതിന്; സ്റ്റാന്‍ ലീയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടി

വൈകി അറിയിക്കുന്ന ഒരു ജന്മദിനാശംസ.. ആ വലയിൽ കുരുങ്ങാത്തവർ ആരും ഉണ്ടാവില്ല. 60 കഴിഞ്ഞിരിക്കുന്നു ചെറുപ്പക്കാരനായ സ്പൈഡർമാന്.

More
More
Web Desk 1 year ago
Keralam

സഞ്ജുവിനെ തഴഞ്ഞതിനു പിന്നില്‍ വ്യക്തമായ പദ്ധതി സംശയിക്കേണ്ടിയിരിക്കുന്നു - മന്ത്രി വി ശിവന്‍കുട്ടി

ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്ന് സഞ്ജുവിനെ മാറ്റി നിർത്തുന്നതിന് പിന്നിൽ വ്യക്തമായ പദ്ധതി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

ഫുട്‌ബോള്‍ ആരാധന വ്യക്തിസ്വാതന്ത്ര്യം, അവകാശങ്ങള്‍ക്കുമേല്‍ കൈകടത്താന്‍ ആര്‍ക്കും അനുവാദമില്ല; സമസ്തക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി

ഫുട്‌ബോള്‍ ആരാധന പോലുളള വ്യക്തിപരമായ സ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ കൈകടത്താന്‍ ആര്‍ക്കും അധികാരമില്ല. സമസ്തയ്ക്ക് നിര്‍ദേശം നല്‍കാനുളള അധികാരമുണ്ട്

More
More
Web Desk 1 year ago
Keralam

പിഞ്ചുബാലനെ തൊഴിച്ച് തെറിപ്പിച്ച സംഭവം: പോലീസ് ഇരക്കൊപ്പമോ അതോ വേട്ടക്കാരനൊപ്പമോ? - വി ഡി സതീശന്‍

മനസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ഒരു ആറ് വയസുകാരൻ തൻ്റെ കൗതുകം കൊണ്ടാണ് കാറിൽ ചാരി നിന്നത്. അതിന് കുട്ടിയെ ചവിട്ടി തെറുപ്പിക്കുക എന്നത് കൊടുംക്രൂരതയാണ്. രാജസ്ഥാനിൽ നിന്ന് തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലതാഴ്ത്തുന്നു.

More
More
Web Desk 1 year ago
Keralam

രാത്രി 9 മുതല്‍ രാവിലെ 6 വരെ സ്‌കൂളില്‍നിന്നും വിനോദയാത്രയ്ക്കിറങ്ങേണ്ട- വിദ്യാഭ്യാസ മന്ത്രി

പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുളളതാവണം, യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാനാധ്യാപകന് കൃത്യമായ ബോധ്യമുണ്ടാകണം.

More
More
Web Desk 1 year ago
Keralam

പാഠ്യപദ്ധതി പരിഷ്കരണം എന്തെന്ന് പോലും അറിയാത്തവരാണ് വിമർശിക്കുന്നത്- വിദ്യാഭ്യാസ മന്ത്രി

ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രായത്തിനനുസരിച്ചുള്ള പാഠ്യപദ്ധതി തയ്യാറാക്കണമെന്നും കോടതി പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം ഒരു സ്‌കൂളിലും അടിച്ചേല്‍പ്പിക്കില്ല- വിദ്യാഭ്യാസ മന്ത്രി

കേരളത്തിലെ സര്‍ക്കാരിന് തുല്യതാ യൂണീഫോം നടപ്പിലാക്കുന്ന കാര്യത്തില്‍ ഒരു നിര്‍ബന്ധവുമില്ല എന്ന കാര്യം വ്യക്തമാക്കുകയാണ്. ഏതെങ്കിലും ഒരു പ്രത്യേക തരത്തിലുളള യൂണീഫോം കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലുമുളള വിദ്യാര്‍ത്ഥികളം ധരിക്കണം എന്ന രീതിയില്‍ ഒരു തീരുമാനവും സര്‍ക്കാരിനില്ല.

More
More
Web Desk 1 year ago
Keralam

പോത്തിനെന്ത് ഏത്തവാഴ- എം കെ മുനീറിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളില്‍ നടപ്പിലാക്കാനിരിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോമടക്കമുളള കാര്യങ്ങളെ പരിഹസിച്ചായിരുന്നു എം കെ മുനീറിന്റെ പ്രസ്താവന

More
More
Web Desk 1 year ago
Keralam

പുതിയ പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസവും ഉണ്ടാകും- മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ചുവരികയാണ്. അത് തടയാന്‍ നടപടികളുണ്ടാകുമെന്നും മിക്‌സഡ് സ്‌കൂളുകള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു

More
More
Web Desk 1 year ago
Keralam

പാഠപുസ്തകങ്ങളിൽ ലിംഗപരമായ വേര്‍തിരിവ് പാടില്ല- ബാലാവകാശ കമ്മീഷൻ

പ്രീ-പ്രൈമറി തലം തൊട്ടുള്ള സംസ്ഥാന സിലബസിലെ പാഠപുസ്തകങ്ങളില്‍ ലിംഗസമത്വം എന്ന ആശയത്തിന് ഊന്നല്‍ നല്കുകയും അത് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. പാഠപുസ്തകങ്ങളിലെ ആശയാവതരണത്തിലും ചിത്രീകരണത്തിലും ജെൻഡർ തുല്യത ഉറപ്പുവരുത്തണം

More
More
Web Desk 2 years ago
Social Post

നിങ്ങളുടെ ഓരിയിടലിനുമപ്പുറമുള്ള സൂര്യ തേജസാണ് സഖാവ് ജോസഫൈൻ - മന്ത്രി വി ശിവന്‍കുട്ടി

ഓരോ സഖാവും മരണാനന്തരം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് ചോര ചെങ്കൊടി പാറുമ്പോൾ അന്തരീക്ഷത്തിൽ വിപ്ലവ മുദ്രാവാക്യമുയർന്നുള്ള വിടവാങ്ങൽ തന്നെയാണ്. സഖാവ് ജോസഫൈനും അതുതന്നെയാണ് ആഗ്രഹിച്ചത്. ആ ആഗ്രഹം സഖാക്കൾ നിറവേറ്റിയിട്ടുണ്ട്. വിദ്വേഷ പ്രചാരകരോട് പറയാനുള്ളത് ഇത് മാത്രം, നിങ്ങളുടെ ഓരിയിടലിനുമപ്പുറമുള്ള സൂര്യ തേജസാണ് സഖാവ് ജോസഫൈൻ.

More
More
Web Desk 2 years ago
Keralam

ഒരു മൊട്ടുസൂചിയുടെ ഗുണം പോലുമില്ലാത്ത കേന്ദ്രമന്ത്രി - വി. മുരളീധരനെതിരെ ശിവന്‍കുട്ടി

സിൽവർലൈൻ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അറിയാൻ വീടുകൾ സന്ദർശിച്ച വി. മുരളീധരനെ സർക്കാർ അനുകൂല മുദ്രാവാക്യം വിളികളോടെയാണ് സിപിഎം വാർഡ് കൗൺസിലറുടെ കുടുംബം സ്വീകരിച്ചത്.

More
More
Web Desk 2 years ago
Keralam

ഉളളിക്കറി തിന്നാല്‍ കുട്ടികളുണ്ടാവുമോ? ; സംഘപരിവാറിനെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

ബിരിയാണി വന്ധ്യതയ്ക്കുകാരണമാകുന്നു എന്നാണ് ബിജെപിയും സംഘപരിവാറുകാരും ചേര്‍ന്ന് തമിഴ്‌നാട്ടില്‍ നടത്തുന്ന പ്രചാരണം. ഗോവധം, ഹലാല്‍ ഭക്ഷണം തുടങ്ങിയ വിവാദങ്ങള്‍ക്കുപിന്നാലെ മുസ്ലീം വ്യാപാര സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിത പ്രചാരണം.

More
More
Web Desk 2 years ago
Coronavirus

മന്ത്രി ശിവന്‍ കുട്ടിക്ക് കൊവിഡ്; രോഗവ്യാപനം മൂലം മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരന് കൊവിഡ്‌ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമ്പര്‍ക്കമുള്ളവരെല്ലാം ജാഗ്രതയിലാണ്

More
More
Web Desk 2 years ago
Keralam

എസ് എസ് എല്‍ സി, പ്ലസ് ടൂ പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ തന്നെ നടക്കും - മന്ത്രി വി ശിവന്‍കുട്ടി

ഫെബ്രുവരി ആദ്യം തന്നെ എസ് എസ് എല്‍ സി എക്സാമിനുള്ള മുന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്നും ഫെബ്രുവരി അവസാനത്തോടെ പ്ലസ് ടൂ പരീക്ഷാ സിലബസും തയ്യാറാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

മെഗാ തിരുവാതിര; സംസ്ഥാന നേതൃത്വത്തിന് അതൃപ്തി; വീഴ്ച പറ്റിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 502 പേരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു തിരുവാതിര സംഘടിപ്പിച്ചിരുന്നത്

More
More
Web Desk 2 years ago
Keralam

പിണറായിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്, സുധാകരനോ ?- വി ശിവന്‍കുട്ടി

'നാടിന്റെ മുഴുവന്‍ പിന്തുണയുമുളള നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ സുധാകരനെ പിന്തുണയ്ക്കാന്‍ സ്വന്തം പാര്‍ട്ടിയില്‍ തന്നെ എത്രപേരുണ്ട്. കെ പി സി സി പ്രസിഡന്റ് എന്ന പദവി ആരുടെയും ഭൂതകാലം മറയ്ക്കാനുളള ലൈസന്‍സല്ല

More
More
Web Desk 2 years ago
Keralam

യൂണീഫോം ജെന്‍ഡര്‍ ന്യൂട്രലാക്കാന്‍ തീരുമാനിച്ചിട്ടില്ല- മന്ത്രി വി ശിവന്‍കുട്ടി

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പഠിക്കുന്ന സ്‌കൂളുകളില്‍ പി ടി എ തീരുമാനപ്രകാരം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോമാക്കുന്നതില്‍ സര്‍ക്കാരന് എതിര്‍പ്പില്ലെന്നും മന്ത്രി പറഞ്ഞു.

More
More
Web Desk 2 years ago
Movies

മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പര്‍ ഹീറോ സിനിമയാണ് മിന്നല്‍ മുരളി- വി ശിവന്‍കുട്ടി

വെളളിയാഴ്ച്ച നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് മിന്നല്‍ മുരളി പുറത്തിറങ്ങിയത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണവുമായി എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

More
More
Web Desk 2 years ago
Social Post

'എവിടെയോ എന്തോ തകരാറ് പോലെ': ആ കുറുപ്പ് താനല്ലെന്ന് ശിവന്‍കുട്ടി

യഥാര്‍ഥ സുകുമാര കുറുപ്പിന്റെയും ശിവന്‍കുട്ടിയുടെയും ഫോട്ടോ ചേര്‍ത്ത് രണ്ടുപേരും ഒരാള്‍ തന്നെയല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നേരത്തേ, എസ് എസ് എല്‍ സി റസള്‍ട്ട് വന്നപ്പോഴും, നിയമസഭാ കയ്യാങ്കളി കേസ് സുപ്രീം കോടതി തള്ളിയപ്പോഴും ശിവന്‍കുട്ടിയെ ട്രോളന്മാര്‍ വിടാതെ പിന്തുടര്‍ന്നിരുന്നു.

More
More
Web Desk 2 years ago
Keralam

ഇന്‍ക്വിലാബ് വിളിക്കാതെ ജയ് ഭീം കണ്ടുപൂര്‍ത്തിയാക്കാനാവില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഹൃദയമുളള ഒരാള്‍ക്കും കണ്ണുനിറയാതെ ജയ് ഭീം കണ്ടിരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടുപൂര്‍ത്തിയാക്കാനാവില്ലെന്നും സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളിലെല്ലാം ചെങ്കൊടി കാണാനാവുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

ജോജുവിന്റെ വണ്ടി തകര്‍ത്തത് കോണ്‍ഗ്രസിന്റെ സംസ്‌കാര ശൂന്യതയുടെ ഉദാഹരണം- മന്ത്രി വി ശിവന്‍കുട്ടി

കോൺഗ്രസ്‌ എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കൊച്ചിയിൽ നടന്ന സംഭവങ്ങൾ. പ്രതിഷേധിക്കാനുള്ള അവകാശം കോൺഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ ഉൾക്കാമ്പ്' മന്ത്രി കൂട്ടിച്ചേർത്തു.

More
More
Web Desk 2 years ago
Keralam

അധ്യാപകര്‍ മാതാപിതാക്കളെപ്പോലെ കുഞ്ഞുങ്ങളെ നോക്കും- മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണ്

More
More
Web Desk 2 years ago
Keralam

മതത്തിന്റെ പേരില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ഇളവ് കൊടുക്കാന്‍ ശിവന്‍കുട്ടിക്ക് ആരാണ് അധികാരം കൊടുത്തത്- ഹരീഷ് വാസുദേവന്‍

മന്ത്രിക്കോ മന്ത്രിസഭയ്ക്കോ പ്രത്യേക അവകാശങ്ങൾ ഉണ്ടെന്ന് മന്ത്രി ശിവൻകുട്ടി തെറ്റിദ്ധരിക്കരുതെന്നും ഭരണഘടന നടപ്പാക്കാനാണ് മന്ത്രിയെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു

More
More
Web Desk 2 years ago
Education

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

1 മുതൽ 7 വരെ ക്ലാസുകാരും 10,12 ക്ലാസുകാരുമാണ് നാളെ സ്കൂളിൽ തിരിച്ചെത്തുന്നത്. 8,9,11 ക്ലാസുകൾ 15നാകും തുടങ്ങുക. 2 ഘട്ടങ്ങളിലുമായി 42,65,273 വിദ്യാർഥികളാണ് സ്കൂളുകളിൽ എത്തുകയെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

More
More
Web Desk 2 years ago
Keralam

'കൊടിക്കുന്നില്‍ സുരേഷ് ഫ്യൂഡല്‍ മാടമ്പി'- വി. ശിവന്‍കുട്ടി

മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്രമിക്കുന്ന പരിപാടി കോണ്‍ഗ്രസ് ഇപ്പോള്‍ തുടങ്ങിയതല്ല. കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

ആന കരിമ്പിന്‍ കാട്ടില്‍ കയറിയതുപോലെ എന്നല്ല ശിവന്‍കുട്ടി നിയമസഭയില്‍ കയറിയതുപോലെയെന്നാണ് പുതുമൊഴിയെന്ന് പി. ടി. തോമസ്

സ്പീക്കറുടെ കസേര മറിച്ചിടുകയും കമ്പ്യൂട്ടറും കണ്ണില്‍ കണ്ടതെല്ലാം തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിവച്ചത്. തെരുവുഗുണ്ടകളെ നാണിപ്പിക്കുന്ന വിധത്തിലാണ് സിപിഎം നിയമസഭയില്‍ പെരുമാറിയതെന്നും പി.ടി തോമസ് പറഞ്ഞു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More